വാജ്‌പേയിയുടെ പേര് മോദിയും അമിത് ഷായും ദുരുപയോഗം ചെയ്യുന്നതായി മരുമകൾ

Loading...
  • 9
    Shares

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ പേര് ബിജെപി നേതാക്കൻമാർ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നതായി വാജ്‌പേയിയുടെ മരുമകൾ കരുണ ശുക്ല. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കരുണയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർക്കെതിരെയാണ് കരുണയുടെ ആരോപണങ്ങൾ

അധികാരത്തിലെത്തിയ ശേഷം ബിജെപി ഒരിക്കൽ പോലും വാജ്‌പേയിയുടെ പേര് പരാമർശിച്ചിട്ടില്ല. മോദി ആദ്യമായി വാജ്‌പേയിയുടെ പേര് പരാമർശിച്ചത് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്. ഇതിന് തലേദിവസം വാജ്‌പേയിയെ ഗുരുതരാവസ്ഥയിൽ മോദി ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

തെരഞ്ഞെടുപ്പുകൾ വരുന്നതോടെയാണ് മോദിയും അമിത് ഷായും വാജ്‌പേയിയുടെ പേര് വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്. എൽ കെ അദ്വാനിയെ അപമാനിക്കുന്നതിലും താൻ ഏറെ വ്യസനിക്കുന്നതായി കരുണ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *