സന്നിധാനത്തെ സംഘർഷം: വത്സൻ തില്ലങ്കേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

  • 18
    Shares

സന്നിധാനത്ത് 52കാരിയെ ആക്രമിച്ച കേസിൽ ആർ എസ് എസ് നേതാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ഈ മാസം 13ലേക്കാണ് ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി മാറ്റിയത്. അറസ്റ്റ് മുന്നിൽ കണ്ടാണ് വത്സൻ തില്ലങ്കേരി കോടതിയെ സമീപിച്ചത്.

കെ സുരേന്ദ്രനൊപ്പം കേസിൽ ഗൂഢാലോചന കുറ്റമാണ് പോലീസ് വത്സൻ തില്ലങ്കേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചിത്തിര ആട്ട വിശേഷ ദിവസമാണ് തൃശ്ശൂർ സ്വദേശിനിയായ ലളിത സന്നിധാനത്ത് ആർഎസ്എസുകാരാൽ ആക്രമിക്കപ്പെട്ടത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *