മഞ്ജു വാര്യരുടെ സാമൂഹ്യ കണ്ണാടിക്ക് എന്തോ കുഴപ്പമുണ്ടെന്ന് മന്ത്രി ജി സുധാകരൻ

  • 14
    Shares

വനിതാ മതിലിന് പിന്തുണ പ്രഖ്യാപിക്കുകയും അടുത്ത മണിക്കൂറിൽ തന്നെ പിന്തുണ പിൻവലിക്കുകയും ചെയ്ത നടി മഞ്ജു വാര്യരെ വിമർശിച്ച് മന്ത്രി ജി സുധാകരൻ. രാഷ്ട്രീയ നിറം വന്നതുകൊണ്ട് വനിതാ മതിലിനെ പിന്തുണക്കുന്നില്ലെന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ഇത് അവരുടെ കണ്ണാടിയുടെ കുഴപ്പമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു

അവർ വലിയ കലാകാരിയാണ്. പക്ഷേ അവരുടെ സാമൂഹ്യ കണ്ണാടി മാറ്റേണ്ട സമയമായി. അവരുടെ കണ്ണാടി കുറച്ചു പഴയതാണ്. അതിനെന്തോ കുഴപ്പമുണ്ടെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *