വനിതാ മതിൽ: സംഘാടനത്തിന് യോഗം വിളിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് സർക്കാർ നിർദേശം

  • 5
    Shares

ജനുവരി 1ന് സർക്കാർ നടത്തുന്ന വനിതാ മതിൽ സംഘാടനത്തിനായി ഇന്ന് പ്രത്യേക യോഗം വിളിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് സർക്കാരിന്റെ നിർദേശം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടേതായി ഡെപ്യൂട്ടി ഡയറക്ടറുടെ പേരിലാണ് ഉത്തരവ്. മതിലിൽ പങ്കെടുക്കുന്നവരുടെ പേര് വിവരം സൂക്ഷിക്കണം, ഇതിന്റെ പകർപ്പ് സെക്രട്ടറിമാർക്ക് കൈമാറുകയും വേണം.

കുടുംബശ്രീ, തൊഴിലുറപ്പ്, ആശാവർക്കർമാർ പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണം, ഇതിനായി സ്‌ക്വാഡ് വർക്കുകൾ നടത്തണമെന്നും നിർദേശമുണ്ട്. എല്ലാ വാർഡുകളിലും വനിതാ മതിലിന്റെ മുദ്രവാക്യങ്ങൾ ഉൾക്കൊള്ളുന്ന ബാനറുകൾ സ്ഥാപിക്കണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *