കാസർകോട് വനിതാ മതിലിന് നേരെയുള്ള ആർഎസ്എസ് ആക്രമണം: പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; 200 പേർക്കെതിരെ കേസെടുത്തു

Loading...
  • 21
    Shares

കാസർകോട് ചേറ്റുകുണ്ടിൽ വനിതാ മതിലിനിടെയുണ്ടായ ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത ശക്തമായ സുരക്ഷയാണ് കാസർകോട് ഒരുക്കിയിരിക്കുന്നത്. സംഘർഷത്തിൽ 200 പേർക്കെതിരെ കേസെടുത്തു.

ആർഎസുഎസുകാരുടെ അക്രമം അവസാനിപ്പിക്കുന്നതിനായി പോലീസ് 5 റൗണ്ട് ആകാശത്തേക്ക് വെടിവെച്ചിരുന്നു. പോലീസ് ഗ്രനേഡും പ്രയോഗിച്ചു. ആർഎസ്എസുകാർ മാധ്യപ്രവർത്തകർക്ക് നേരെയും ആക്രമണം നടത്തി.

മായിപ്പാടിയിൽ മതിലിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക് നേരെയും ആക്രമണം നടന്നു. മധൂർ കുതിരപ്പാടിയിൽ വെച്ചുണ്ടായ ആക്രമണത്തിലാണ് അവ്വാബി, സരസ്വതി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തിഗെ സ്വദേശി ബിന്ദു, പെർളാടം സ്വദേശി അബ്ബാസ് എന്നിവരെ കാസർകോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *