നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് വനിതാ മതിൽ ഉയർന്നു; 50 ലക്ഷത്തോളം വനിതകൾ പങ്കെടുക്കുന്നു

  • 34
    Shares

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ ആരംഭിച്ചു. നാല് മണി മുതൽ 4.15 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ തീർക്കുന്നത്. 620 കിലോമീറ്റർ നീളത്തിൽ ഉയർന്ന മതിലിൽ 50 ലക്ഷത്തോളം വനിതകൾ പങ്കെടുക്കുന്നതായാണ് സൂചന

കാസർകോട് മന്ത്രി കെ കെ ശൈലജ മതിലിന്റെ ആദ്യ കണ്ണിയായി. തിരുവനന്തപുരത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. ദേശീയപാതയുടെ ഒരു വശത്തായാണ് വനിതകൾ അണിനിരക്കുന്നത്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് മതിലിൽ അണിനിരന്ന വനിതകൾ പ്രതിജ്ഞയെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *