എൻ എസ് എസിനെ തള്ളി കെബി ഗണേഷ്‌കുമാർ; വനിതാ മതിലുമായി സഹകരിക്കും

  • 27
    Shares

വനിതാ മതിലിൽ എൻ എസ് എസിനെ തള്ളി കെ ബി ഗണേഷ്‌കുമാർ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വനിതാ മതിൽ ആർക്കുമെതിരെ അല്ലെന്ന് ഗണേഷ്‌കുമാർ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധിയായാണ് താൻ വനിതാ മതിലിൽ സഹകരിക്കുന്നത്.

വനിതാ മതിലിന് ജാതിയും മതവുമില്ല. സജീവമായി തന്നെ വനിതാ മതിലുമായി സഹകരിക്കുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു. വനിതാ മതിലിന്റെ പത്തനാപുരം നിയോജക മണ്ഡലം മുഖ്യസംഘാടകനാണ് ഗണേഷ്‌കുമാർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *