വനിതാ മതിലിലൂടെ ജാതീയത ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമെന്ന് മുസ്ലിം ലീഗ്

  • 8
    Shares

നവോത്ഥാന സമുദായ സംഘടനകളുടെ സഹകരണത്തോടെ സർക്കാർ ജനുവരി 1ന് നടത്താനുദ്ദേശിക്കു്‌ന വനിതാ മതിൽ പരിപാടിക്കെതിരെ മുസ്ലിം ലീഗ്. സർക്കാർ സ്‌പോൺസേർഡ് വനിതാ മതിലിലൂടെ ജാതീയത ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെനന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. ബിജെപിയുടെയും ആർ എസ് എസിന്റെയും അജണ്ടയാണ് സർക്കാർ നടത്തുന്നെന്നും മുസ്ലിം ലീഗ് നേതാവ് പറഞ്ഞു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *