അസഹിഷ്ണുത പൊട്ടിയൊലിച്ച് എൻ എസ് എസ്; വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന് സുകുമാരൻ നായർ

Loading...
  • 24
    Shares

വനിതാ മതിൽ ഇന്ന് വൈകുന്നേരം നടക്കാനിരിക്കെ അസഹിഷ്ണുതയാൽ പുളഞ്ഞ് എൻ എസ് എസ്. വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകും. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത്. സർക്കാർ കയ്യിലുണ്ടെന്ന് കരുതി വിശ്വാസം തകർക്കാൻ മുഖ്യമന്ത്രി വിചാരിച്ചാലും കഴിയില്ലെന്ന് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സുകുമാരൻ പറഞ്ഞു

എൻ എസ് എസിന് രാഷ്ട്രീയമില്ല. എൻ എസ് എസ് പ്രവർത്തകർക്ക് ഏത് രാഷ്ട്രീയവും സ്വീകരിക്കാം. സംഘടനക്കുള്ളിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കില്ല. എൻഎസ്എസ് പ്രതികരിച്ചത് എല്ലാവർക്കും വേണ്ടിയാണെന്നും സുകുമാരൻ നായർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *