വനിതാ മതിലിനായി സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി; 50 കോടിയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്നു

Loading...
  • 26
    Shares

വനിതാ മതിലിന് സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നീക്കിവെച്ചുവെന്ന് പറയപ്പെടുന്ന 50 കോടി രൂപ സർക്കാർ പദ്ധതിക്ക് ഉള്ളതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഹൈക്കോടതിയിൽ നൽകിയ ഒരു സത്യവാങ്മൂലം എന്നുപറഞ്ഞ് ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വനിതാ രംഗത്ത് സർക്കാർ എന്തൊക്കെ ചെയ്യുന്നുവെന്നതാണ്. വനിതാ രംഗത്തെ ഇടപെടലിനായി നീക്കി വെച്ച തുകയാണ് 50 കോടി. അതിൽ നിന്ന് ഒരു പൈസ പോലും വനിതാ മതിലിന് വേണ്ടി ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ധനമന്ത്രി തോമസ് ഐസകും വ്യക്തമാക്കി. വനിതാ മതിലിന് വേണ്ടി ബജറ്റിൽ നിന്ന് തുക ചെലവാക്കില്ല. വനിതാ സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

വനിതാ ക്ഷേമ പ്രവർത്തനങ്ങൾക്കും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കുമായി 50 കോടി രൂപ വിലയിരിത്തിയിട്ടുണ്ടെന്നാണ് ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ ഇത് വനിതാ മതിലിന് വേണ്ടിയെന്നണെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *