ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് ചെന്നിത്തല

Loading...
  • 7
    Shares

വനിതാ മതിൽ വിഷയത്തിൽ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന് സർക്കാർ പണം ഉപയോഗിക്കുന്നതായാണ് സത്യവാങ്മൂലത്തിൽ നിന്ന് മനസ്സിലായതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല

വനിതാ മതിലിനെ ശക്തമായി എതിർക്കും. മതിൽ എന്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ ഫണ്ടിലെ കള്ളത്തരം കോടതി ഉത്തരവിലൂടെ പുറത്തുവന്നുവെന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *