ലക്ഷക്കണക്കിന് വനിതകൾ അണിനിരന്ന വനിതാ മതിലിനെ സ്ത്രീകൾ തള്ളിക്കളഞ്ഞെന്ന് ചെന്നിത്തല

  • 89
    Shares

വനിതാ മതിൽ ചരിത്രവിജയമായി മാറിയതിന് ശേഷവും മതിൽ പൊളിഞ്ഞെന്ന തീർത്തും ദുർബലമായ അവകാശവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം അമ്പത് ലക്ഷത്തോളം വനിതകൾ മതിലിന്റെ ഭാഗമായി മാറിയെന്നാണ് സംഘാടകരുടെ ഏകദേശ കണക്ക്.

വിവിധ ചാനലുകളും മറ്റ് മാധ്യമങ്ങളും സ്ത്രീകളുടെ വൻ പങ്കാളിത്തം തുറന്നു കാണിക്കുമ്പോൾ തന്നെയാണ് മതിൽ പൊളിഞ്ഞെന്ന അവകാശവാദവുമായി രമേശ് ചെന്നിത്തല എത്തിയത് എന്നതാണ് രസകരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *