വനിതാ മതിൽ വർഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ്; സർക്കാറിന്റേത് അധികാര ദുർവിനിയോഗം

Loading...
  • 11
    Shares

സർക്കാർ ജനുവരി 1ന് നടത്താനുദ്ദേശിച്ച വനിതാ മതിലിനെിതരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ രാഷ്ട്രീയപരിപാടിയാണെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ മതിലിനായി സർക്കാർ സംവിധാനങ്ങളും ഖജനാവിലെ പണവും ഉപയോഗിക്കുന്നതും പ്രതിഷേധാർഹമാണ്

സാലറി ചലഞ്ച് പോലെ ജീവനക്കാരെ അടക്കം നിർബന്ധിക്കുന്ന സർക്കുലറിന് ചീഫ് സെക്രട്ടറി മറുപടി പറയേണ്ടി വരും. ജീവനക്കാരെ രണ്ട് തട്ടിലാക്കാനാണ് ഉദ്ദേശ്യം. സർക്കാരിന്റേത് അധികാരദുർവിനിയോഗമാണ്. സിപിഎമ്മിനോ എൽഡിഎഫിനോ വനിതാ മതിൽ കെട്ടണമെങ്കിൽ അതിന് പാർട്ടി പണം ഉപയോഗിക്കണം. ഇത് വർഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു

പ്രളയത്തിന് ശേഷമുള്ള പുനർനിർമാണം എവിടെയുമെത്തിയിട്ടില്ല. അടിയന്തര ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും എല്ലാവർക്കും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *