നവോത്ഥാന സംഘടനകളുടെ വനിതാ മതിലിന് ബദലായി ആർ എസ് എസിന്റെ ശബരിമല കർമസമിതിയുടെ അയ്യപ്പ ജ്യോതി

  • 7
    Shares

നവോത്ഥാന പാരമ്പര്യമുള്ള സംഘടകളുടെ പിന്തുണയുടെ ജനുവരി 1ന് കേരളമൊട്ടാകെ നടത്തുന്ന വനിതാ മതിലിന് ബദലായി അയ്യപ്പ ജ്യോതി നടത്തുമെന്ന് ആർ എസ് എസ് പിന്തുണയുള്ള സംഘടനയായ ശബരിമല കർമസമിതി. വനിതാ മതിലിന് ബദലായി ഡിസംബർ 26 ന് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിരോധം തീർക്കാനാണ് കർമസമിതിയുടെ തീരുമാനം

ഹിന്ദു സമൂഹത്തിനിടയിൽ ഭിന്നതയുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ഈ സംഘടന ആരോപിച്ചു. വനിതാ മതിലിന് എസ് എൻ ഡി പി അടക്കമുള്ള സംഘടകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *