വനിതാ മതിലിനെ തുടർന്ന് ശിവഗിരി തീർഥാടനത്തിന് ആള് കുറഞ്ഞുവെന്ന ആരോപണം; മറുപടിയുമായി വെള്ളാപ്പള്ളി

  • 9
    Shares

വനിതാ മതിലിനെ തുടർന്ന് ശിവഗിരി തീർഥാടനത്തിന്റെ സമാപന ദിവസം ആളു കുറഞ്ഞെന്ന ആക്ഷേപത്തിന് മറുപടിയുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശിവഗിരിയിൽ ആള് കുറഞ്ഞത് വനിതാ മതിൽ കൊണ്ടല്ലെന്നും തീർഥാടനത്തിന്റെ അവസാന ദിവസം ആളുകൾ കുറയാറുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു

ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് വനിതാ മതിലിനെ വിമർശിച്ചത്. തീർഥാടന ദിവസം മതിൽ സംഘടിപ്പിച്ചത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മതിൽ കാരണം ആളുകൾ എത്തിയില്ലെന്നുമായിരുന്നു സ്വാമിയുടെ ആരോപണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *