വനിതാ മതിൽ കഴിയുമ്പോൾ കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് പറയുന്നവർ ചെകുത്താൻമാരെന്ന് വെള്ളാപ്പള്ളി

Loading...
  • 27
    Shares

സ്ത്രീ സമൂഹം ഒന്നാകെ വനിതാ മതിലിനായി ഇറങ്ങിയിരിക്കുകയാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതിൽ വിജയിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ജനങ്ങൾ ഹൃദയം കൊണ്ട് ഏറ്റെടുത്തു. സംസ്ഥാനത്ത് ഏറ്റവും നീളം കൂടിയ മതിൽ 97 കിലോമീറ്റർ ദൂരത്തിൽ ആലപ്പുഴയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

കേരളം ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഉദ്യമമാണ് ഇന്ന് നടന്നത്. ലോകത്ത് ഇതുവരെ ഇങ്ങനെയൊരു മതിൽ ആരും സംഘടിപ്പിച്ചിട്ടില്ല. വരും കാലങ്ങളിൽ ഇത്രയും ജനപിന്തുണയോടെ ഒരു മതിൽ സംഘടിപ്പിക്കാൻ മറ്റാർക്കും സാധിക്കുകയുമില്ല.

മതിൽ കഴിയുമ്പോൾ കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് പറയുന്നത് ചെകുത്താൻമാരാണ്. മനുഷ്യർ അങ്ങനെ പറയില്ലെന്നും നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരനെ പരിഹസിച്ചു കൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *