തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയും വനിതാ മതിലിൽ പങ്കെടുക്കും; ബിജെപി നൂറ് വർഷം കഴിഞ്ഞാലും കേരളത്തിൽ അധികാരത്തിലെത്തില്ല: വെള്ളാപ്പള്ളി നടേശൻ

  • 27
    Shares

ഈ രീതിയിലാണ് പോകുന്നതെങ്കിൽ ബിജെപി നൂറ് വർഷം കഴിഞ്ഞാലും കേരളത്തിൽ അധികാരത്തിലെത്തില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ വൻ ആക്രമണമാണ് ബിജെപി പ്രവർത്തകർ നടത്തുന്നത്. പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയിൽ. ബിജെപി നിലപാട് അല്ല ബിഡിജെഎസിന്. തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയുമടക്കം വനിതാ മതിലിൽ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *