വനിതാ മതിലിന് നേരെ മൂന്ന് ജില്ലകളിൽ ആക്രമണം നടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Loading...
  • 12
    Shares

ജനുവരി 1 ന് നടക്കുന്ന വനിതാ മതിലിന് നേരെ മൂന്ന് ജില്ലകളിൽ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മാതൃഭൂമിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്. മൂന്ന് ജില്ലകളിലും പ്രത്യേക നിരീക്ഷണമേർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകി

മൂന്ന് ജില്ലകളിലെയും ബിജെപി, ആർഎസ്എസ് നേതാക്കളുടെയും പ്രവർത്തകരുടെയും നീക്കങ്ങൾ നിരീക്ഷിക്കാനാണ് നിർദേശം. കാസർകോട് മഞ്ചേശ്വരം, ആദൂർ, ബേക്കൽ, വെള്ളരിക്കുണ്ട് സ്‌റ്റേഷൻ പരിധികളിലെ 74 ഇടങ്ങളിലാണ് ശ്രദ്ധ വേണ്ടത്. കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ, കോത്തായിമുക്ക്, അന്നൂർ, കണ്ടോത്തുപറമ്പ്, തലായി, സെയ്താർപള്ളി എന്നീ ആറ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കും

കോഴിക്കോട് ജില്ലയിൽ അഴിയൂർ, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്‌സ് ബസ് സ്റ്റോപ്പ്, പയ്യോളി എന്നിവിടങ്ങളിലാണ് കൂടുതൽ നിരീക്ഷിക്കേണ്ട പ്രദേശങ്ങൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *