വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം: പോലീസുദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു

  • 16
    Shares

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തിൽ പ്രതികളായ പോലീസുദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു. സിഐ ക്രിസ്പിൻ സാം, എസ് ഐ ദീപക് എന്നിവർ അടക്കം ഏഴ് പേരെ സർവീസിൽ തിരിച്ചെടുത്തു. വകുപ്പ് തല അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുത്തത്.

ഐജി വിജയ് സാഖറെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇവരെ തിരിച്ചെടുക്കുന്നതിന് തടസ്സമില്ലെന്ന് ഐജി ശ്രീജിത്ത് റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ഇവർ സസ്‌പെൻഷനിലായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *