വരാപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി അമ്മയായി; 23കാരനെ തേടി പോലീസ്

Loading...
  • 79
    Shares

വരാപ്പുഴ കൈതാരത്ത് പ്ലസ് വൺ വിദ്യാർഥിനി അമ്മയായി. ഒരാഴ്ച മുമ്പാണ് പെൺകുട്ടി പ്രസവിച്ചത്. ഗർഭിണിയാണെന്ന വിവരം കുട്ടി വീട്ടുകാരിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.

പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് പറവൂർ പോലീസ് കേസെടുത്തു. അയൽവാസിയായ 23കാരനെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെൺകുട്ടിയും കുഞ്ഞും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. യുവാവിനെ ഒന്നും ചെയ്യരുത് എന്നുമാത്രമാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടിയുടെ അയൽവാസി കൂടിയാണ് ഇയാൾ. എസ് എസ് എൽ സി പരീക്ഷക്ക് 96 ശതമാനം മാർക്ക് വാങ്ങിയാണ് പെൺകുട്ടി വിജയിച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *