കെ പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയ എസ് പിക്കെതിരെ നടപടി വേണമെന്ന് ഐജിയുടെ റിപ്പോർട്ട്; ഡിജിപി വിശദീകരണം ചോദിക്കും

Loading...
  • 11
    Shares

ശബരിമലയിൽ ദർശനത്തിനെന്ന വ്യാജ്യേന കുഴപ്പമുണ്ടാക്കാനെത്തിയ നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തി കുപ്രസിദ്ധിയാർജിച്ച കെ പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയ എസ് പിക്കെതിരെ നടപടി വേണമെന്ന് ഐജിയുടെ റിപ്പോർട്ട്. മരക്കൂട്ടത്തിന്റെ ചുമതലയിലുണ്ടായിരുന്ന എസ് പി സുദർശനെതിരെയാണ് ഐജിയുടെ റിപ്പോർട്ട്

സംഭവത്തിൽ എസ് പിയോട് ഡിജിപി വിശദീകരണം ചോദിക്കും. സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറസ്റ്റ് രേഖപ്പെടുത്തണമെന്നതായിരുന്നു എസ് പിയുടെ നിലപാട്. എന്നാൽ പുലർച്ചെയോടെ വനിതാ പോലീസുകാരെത്തിയാണ് കെ പി ശശികലയെ അറസ്റ്റ് ചെയ്തത്

അറസ്റ്റിനെ ചൊല്ലി ഐജിയും എസ് പിയും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് എസ് പിയും ഡിവൈഎസ്പിയും മാറി നിന്നതായും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *