ധീരജവാൻ വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചുd

Loading...
  • 137
    Shares

പുൽവാമ ഭീകാരക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാൻ വി വി വസന്ത്കുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു. ബുധനാഴ്ച രാവിലെയാണ് ഭാര്യ കമലയോടൊപ്പം വസന്തകുമാറിന്റെ വീട്ടിൽ മുഖ്യമന്ത്രി എത്തിയത്.

വസന്തകുമാറിന്റെ ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും ഭാര്യക്ക് വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരനിയമനവും നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *