വസന്തകുമാറിനെ അവസാനനോക്ക് കാണാനായി എത്തിയത് പതിനായിരങ്ങൾ; സംസ്‌കാരം സർക്കാർ ബഹുമതികളോടെ, അന്ത്യാഭിവാദ്യം നൽകി സി ആർ പി എഫും

  • 7
    Shares

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ ഹവിൽദാർ വസന്തകുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ ലക്കിടിയിലെ സമുദായ ശ്മശാനത്തിലാണ് സർക്കാർ ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചത്. നാടിന്റെ നാനാ ഭാഗത്ത് നിന്നും വീരമൃത്യു വരിച്ച ജവാനെ യാത്രയാക്കുന്നതിനായി ലക്കിടിയിലേക്ക് എത്തിയിരുന്നു

സർക്കാർ ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. സി ആർ പി എഫും തങ്ങളുടെ ജവാന് അന്ത്യാഭിവാദ്യം നൽകി. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി. രാത്രി ഒമ്പത് മണിക്ക് മുമ്പ് മൃതദേഹം സംസ്‌കരിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നുവെങ്കിലും ആദരാഞ്ജലികൾ അർപ്പിക്കാനായി ജനങ്ങൾ വന്നുകൊണ്ടിരുന്നതിനാൽ പത്തരയോടെയാണ് സംസ്‌കാര ചടങ്ങുകൾ നട്‌നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *