വാവര് പള്ളിയിൽ സ്ത്രീകൾക്ക് യാതൊരു വിലക്കുമില്ലെന്ന് മഹല്ല് കമ്മിറ്റി

Loading...
  • 19
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകി എരുമേലി വാവര് പള്ളി അധികൃതർ. എരുമേലി പള്ളിയിൽ മുമ്പും സ്ത്രീകൾ എത്താറുണ്ടെന്നും സ്ത്രീകൾക്ക് പള്ളിയിൽ വിലക്കുണ്ടെന്നും അധികൃതർ അറിയിച്ചു

വിധി വരുന്നതിനും മുമ്പും ശേഷവും വ്യത്യസ്തമായ ഒരനുഭവം എരുമേലി പള്ളിയെ സംബന്ധിച്ച് ഉണ്ടാകേണ്ട കാര്യമില്ല. എല്ലാ വിശ്വാസികളെ സംബന്ധിച്ചും അവരുടെ വിശ്വാസത്തിനു അനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾ തുടരുമെന്നും മഹല്ല് കമ്മിറ്റി അറിയിച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *