വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ഹോട്ടൽ ആരംഭിക്കുന്നു

തളിപ്പറമ്പിലെ ബൈപാസ് വിരുദ്ധ സമിതിയായ വയൽക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂർ ഹോട്ടൽ ആരംഭിക്കുന്നു. കടം പെരുകിയതാണ് പൊതുപ്രവർത്തനം അവസാനിപ്പിച്ച് ബിസിനസ്സിലേക്ക് തിരിയാൻ കാരണമെന്ന് സുരേഷ് കീഴാറ്റൂർ പറയുന്നു. തളിപ്പറമ്പിലാണ് ഹോട്ടൽ ആരംഭിക്കുന്നത്. അവസാനവട്ട മിനുക്ക് പണികളിലാണ് സുരേഷ് കീഴാറ്റൂർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *