ശോഭാ സുരേന്ദ്രന് സ്വീകരണം നൽകാൻ പടക്കം പൊട്ടിച്ചു; തീ പടർന്ന് വാഴത്തോട്ടം കത്തി നശിച്ചു

Loading...
  • 66
    Shares

ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് സ്വീകരണം ഒരുക്കുന്നതിനിടെ കത്തിച്ച പടക്കത്തിലെ തീ പടർന്ന് വാഴത്തോട്ടം കത്തിനശിച്ചു. തച്ചൻകോണത്ത് നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം

പടക്കത്തിൽ നിന്നുള്ള തീ സമീപത്തെ ക്ഷേത്ര പുരയിടത്തിലെ വാഴത്തോട്ടത്തിലേക്ക് പടരുകയായിരുന്നു. സമീപത്തെ ഗോഡൗണിലേക്ക് പടരും മുമ്പേ അഗ്നിശമന വിഭാഗം എത്തി തീ അണച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *