ശബരിമല വിഷയത്തിൽ തന്റേത് വ്യത്യസ്ത നിലപാട്; കോൺഗ്രസ് ആൾക്കൂട്ടത്തിന് പിന്നാലെ പോകരുത്: വി ഡി സതീശൻ

Loading...
  • 32
    Shares

ശബരിമല വിഷയത്തിൽ തന്റേത് പാർട്ടി നിലപാടല്ലെന്ന് കെ പി സി സി ഉപാധ്യക്ഷൻ വി ഡി സതീശൻ എംഎൽഎ. സ്ത്രീ സമത്വമെന്ന ആശയത്തെ മുറുകെ പിടിക്കുന്നയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ കോൺഗ്രസ് ആൾക്കൂട്ടത്തിന് പിന്നാലെ പോകരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു

ബിജെപി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസ്. കോൺഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ട്. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ നിലപാട് മാറണമെന്നാണ് അഭിപ്രായം.

കോടതിവിധിക്ക് അനൂകൂല നിലപാടാണ് പാർട്ടി അധ്യക്ഷനിൽ നിന്നും പ്രതിപക്ഷ നേതാവിൽ നിന്നും ആദ്യമുണ്ടായത്. പാർട്ടിക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും സതീശൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *