‘വെളിച്ചം’ എത്താത്ത കിളിനക്കോട്ടിലെ ‘വീർ ശൂർ’ പരാക്രമികൾ പെട്ടു; പെൺകുട്ടികളെ അധിക്ഷേപിച്ച യുവാക്കൾക്കെതിരെ കേസ്

Loading...
  • 35
    Shares

മലപ്പുറം കിളിനക്കോട്ടിൽ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ പെൺകുട്ടികൾക്കെതിരെ സദാചാര ആക്രമണം നയിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത യുവാക്കൾക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപെട്ട് ആറ് പേർക്കെതിരെയാണ് വേങ്ങര പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് ലൈവ് വഴി തങ്ങളുടെ നാടിനെ പെൺകുട്ടികൾ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ശൂരവീരൻമാരുടെ സദാചാര പ്രസംഗവും ആക്രമണവും.

സഹപാഠികൾക്കൊപ്പം വാഹനത്തിൽ എത്തിയ പെൺകുട്ടികളെ കിളിനക്കോട്ടിലെ ശൂരൻമാർ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ആൺകുട്ടികൾക്കൊപ്പം യാത്ര ചെയ്യാൻ പാടില്ലെന്ന് പറയുകയുമായിരുന്നു. ഇതിനെതിരെയാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ ലൈവ് ചെയ്തത്. വെളിച്ചമെത്താത്ത നാടാണെന്നും ഈ നാട്ടിലുള്ളവർ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇപ്പോഴും ജീവിക്കുന്നതെന്നും കുട്ടികൾ തമാശരൂപേണ പറയുകയായിരുന്നു. ഇതോടെയാണ് യുവാക്കളുടെ വികാരം പൊട്ടിയൊഴുകി സദാചാര ആക്രമണത്തിലേക്ക് നയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *