വാഹന പരിശോധനയിൽ ഇനി ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതി
സംസ്ഥാനത്ത് വാഹനയാത്രകളിൽ ഇനി യഥാർഥ രേഖകൾ സൂക്ഷിക്കണമെന്ന നിർബന്ധമില്ല. ഡിജിലോക്കർ, എം പരിവാഹൻ പോലുള്ള മൊബൈൽ അപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കുമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കേരളാ പോലീസ് അറിയിച്ചു
വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതിവാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ…
Posted by Kerala Police on Friday, 21 September 2018