കേരളത്തിലെ പോപ്പാണെന്നാണ് ചിലരുടെ ധാരണ; സുകുമാരൻ നായർക്കെതിരെ വെള്ളാപ്പള്ളി

Loading...
  • 17
    Shares

വനിതാ മതിലിനോടുള്ള എൻ എസ് എസിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പോപ്പാണ് എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എൻ എസ് എസ് തിരിച്ചറിയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

എൻ എസ് എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് അവർ. വനിതാ മതിലിന്റെ പ്രസക്തി ഇപ്പോൾ വർധിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *