മുരളീധരൻ തന്റെ ക്ഷൗരക്കാരനായി വരുന്നതിൽ സന്തോഷമേയുള്ളു: വെള്ളാപ്പള്ളി നടേശൻ

Loading...
  • 28
    Shares

കെ മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. കെ മുരളീധരൻ തന്റെ ക്ഷൗരക്കാരനായി വരുന്നതിൽ സന്തോഷമേയുള്ളുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. രണ്ട് വടി വടിച്ചാൽ തീരാവുന്ന മുടിയല്ലേ വെള്ളാപ്പള്ളിക്കുള്ളുവെന്നായിരുന്നു മുരളിയുടെ പരിഹാസം

സാമൂഹിയ യാഥാർഥ്യങ്ങൾ പറയുന്ന ഒരാളാണ് ഞാൻ. എനിക്കെതിരെ പലരും പലതും പറയുന്നുണ്ട്. ഇപ്പോ തന്നെ മുരളീധരൻ പറഞ്ഞിരിക്കുന്നത് രണ്ട് വടി വടിച്ചാൽ പോകുന്നതാണ് എന്റെ തലയിലെ മൊട്ടയെന്നാണ്. തലയിൽ രണ്ട് വടി വടിക്കാനായി മുരളീധരൻ വരാമെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി. പക്ഷേ ഇയാൾ അവസരം നോക്കി ക്ഷൗരം ചെയ്യുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *