സമുദായത്തെയും ഗുരുവിനെയും അംഗീകരിക്കുന്ന സർക്കാറാണ് പിണറായിയുടേത്; ശക്തമായ പിന്തുണ നൽകുമെന്നും വെള്ളാപ്പള്ളി

Loading...

പിണറായി സർക്കാരിന് എസ് എൻ ഡി പി ശക്തമായ പിന്തുണ നൽകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തെയും ഗുരുവിനെയും അംഗീകരിക്കുന്ന സർക്കാറാണിത്. മുഖ്യമന്ത്രിയും സർക്കാറും അനുഭാവപൂർവം വരുമ്പോൾ തിരിഞ്ഞുനിൽക്കേണ്ട കാര്യമില്ല. ഒരുപാട് സഹായങ്ങൾ സർക്കാറിൽ നിന്ന് നേടിയെടുക്കാനുണ്ട്.

സമുദായംഗങ്ങൾ കേസിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചത്. സവർണ കൗശലക്കാർ തെരുവിൽ കലാപം അഴിച്ചുവിട്ടു. സമരത്തിൽ ചേർന്നിരുന്നുവെങ്കിൽ അകത്തുപോകുന്നത് ഈഴവരാകുമായിരുന്നു. കെ സുരേന്ദ്രൻ എത്ര ദിവസം ജയിലിൽ കിടന്നുവെന്നത് മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു

മറ്റുള്ളവർക്ക് വേണ്ടി രക്തസാക്ഷികളാകാൻ സമുദായംഗങ്ങൾ നിന്നുകൊടുക്കരുത്. ഭക്തർക്ക് എതിരല്ല. സർക്കാർ പിന്തുണക്കാരനുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ശബരിമല വിഷയമൊന്നുമുണ്ടാകില്ലെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *