തുഷാർ മത്സരിക്കരുതെന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; ബിജെപി കഴിഞ്ഞ തവണയെക്കാൾ കൂടുതൽ വോട്ട് നേടും: വെള്ളാപ്പള്ളി

  • 21
    Shares

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ബിജെപി ഇത്തവണ നേടുമെന്ന് വെള്ളാപ്പള്ളി നടേശൻ. കൊല്ലത്ത് എത്തിയ മകൻ തുഷാർ വെള്ളാപ്പള്ളയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അച്ഛന്റെ അനുഗ്രഹം വാങ്ങാനെത്തിയതാണ് താനെന്നും തൃശ്ശൂരിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും തുഷാർ പറഞ്ഞു

തുഷാർ അച്ചടക്കമുള്ള സംഘടന നേതാവാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ എസ് എൻ ഡി പി ഭാരവാഹിത്വം രാജിവെക്കണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *