വനിതാ മതിലുമായി സഹകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകും, അത് തുഷാർ ആയാലും; സംഘടന പ്രവർത്തകർക്ക് മുന്നറിയിപ്പുമായി വെള്ളാപ്പള്ളി

  • 10
    Shares

വനിതാ മതിലുമായി സഹകരിക്കാത്തവർക്കെതിരെ എസ് എൻ ഡി പി നടപടിയെടുക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീരുമാനത്തിന് ഒപ്പം നിൽക്കാത്തവർ ആരാണോ അവർ സംഘടനക്ക് പുറത്താണ്. അത് തുഷാറായാലും നടപടി ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഏക മനസ്സോടെ വനിതാ മതിൽ വിജയിപ്പിക്കാൻ പ്രവർത്തനം നടത്തും. വനിതാ മതിൽ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ നവോത്ഥാനത്തിന് എതിരാണ്. കോൺഗ്രസ് വനിതാ മതിലിൽ നിന്ന് മാറി നിന്നത് ശരിയായില്ല. മാറി നിൽക്കുന്നവരെ ചരിത്രം പമ്പര വിഡ്ഡിക്കളെന്ന് വിളിക്കും

ആലപ്പുഴയിൽ ചേർന്ന എസ് എൻ ഡി പി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *