ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിന്: വെള്ളാപ്പള്ളി നടേശൻ

  • 73
    Shares

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിനാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഷാനിമോൾ ഉസ്മാന് കോൺഗ്രസ് കൊടുത്തത് തോൽക്കുന്ന സീറ്റാണ്. ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നു. തുഷാർ അച്ചടക്കമുള്ള പ്രവർത്തകനാണെന്നാണ് വിശ്വാസമെന്നും വെള്ളാപ്പള്ളി വിശദമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *