തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെങ്കിൽ എസ് എൻ ഡി പിയിൽ നിന്ന് രാജിവെച്ചിട്ടു മതിയെന്ന് തുഷാറിനോട് വെള്ളാപ്പള്ളി

  • 97
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കണമെങ്കിൽ എസ് എൻ ഡി പിയിൽ നിന്ന് രാജിവെച്ചിട്ടു മതിയെന്ന് തുഷാറിനോട് വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ ബിഡിജെഎസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് തെറ്റായിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ് എൻ ഡി പിയുടെ വൈസ് പ്രസിഡന്റാണ് തുഷാർ

തുഷാർ മത്സരിക്കണമെന്ന ആവശ്യം ബിഡിജെഎസിലും എൻഡിഎയിലും ശക്തമാണ്. മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസ് തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെയല്ല കാണുന്നതെന്ന ധാരണയുണ്ടാകുമെന്ന് ഇവർ പറയുന്നു. മറ്റ് സീറ്റുകളിലും പാർട്ടിയുടെ പ്രചാരണത്തിൽ ഇടിവുണ്ടാകുമെന്നും ഭാരവാഹികൾ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *