വെള്ളരിക്കുണ്ട് ബീവറേജസ് മദ്യവിൽപ്പന ശാലയിൽ തീപിടിത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Loading...
  • 12
    Shares

കാസർകോട് വെള്ളരിക്കുണ്ട് ബീവറേജസിന്റെ മദ്യവിൽപ്പനശാല കത്തി നശിച്ചു. ഞായറാഴ്ച അർധരാത്രിയാണ് ബീവറേജസിൽ തീ പടർന്നത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്നും പെരിങ്ങോത്ത് നിന്നും മൂന്ന് യൂനിറ്റ് അഗ്നിശമനാ സേനയെത്തിയാണ് തീ അണച്ചത്.

ബീവറേജസിലുണ്ടായിരുന്ന മദ്യം പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *