ബിജെപി പന്തലിന് മുന്നിലെ ആത്മഹത്യ; സംസ്ഥാനത്ത് നാളെ ഹർത്താൽ

  • 38
    Shares

ബിജെപി പന്തലിന് മുന്നിൽ മുട്ടട സ്വദേശി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിജെപിയുടെ ഹർത്താൽ. മുട്ടട സ്വദേശി വേണുഗോപാൽ നായരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് വേണുഗോപാൽ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം സമരമിരിക്കുന്ന സി കെ പദ്മനാഭന്റെ നേർക്ക് ഓടിയെത്തിയത്.

സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് വേണുഗോപാൽ നായർ ആത്മഹത്യാ ശ്രമം നടത്തിയതെന്ന് രാവിലെ തന്നെ ബിജെപി അവകാശപ്പെട്ടിരുന്നു. വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ഇയാൾ മരിച്ചത്. ഇതോടെ ആത്മഹത്യയും രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *