ചെലവ് രണ്ട് ലക്ഷം, 180 അടി; ചരിത്രമായി വിജയ് കട്ടൗട്ട്

  • 21
    Shares

ഇളയ ദളപതി വിജയ് യുടെ പുതിയ ചിത്രമായ സർക്കാരിനെ വരവേൽക്കാൻ കൂറ്റൻ കട്ടൗട്ട് ഒരുക്കി കൊല്ലത്തെ ആരാധകർ. കൊല്ലം നൻപൻസ് എന്ന ഫാൻസ് അസോസിയേഷനാണ് പീരങ്കി മൈതാനത്ത് ഈ കൂറ്റൻ കട്ടൗട്ട് ഒരുക്കിയിരിക്കുന്നത്.

രണ്ട് ലക്ഷത്തിലധികം രൂപ ചെലവിട്ട് ഉണ്ടാക്കിയ കട്ടൗട്ടിന്റെ നീളം 180 അടിയാണ്. മുപ്പതോളം പേരുടെ പരിശ്രമത്തിലാണ് കട്ടൗട്ട് ഉയർന്നത്. ഇരുപത് ദിവസം കൊണ്ട് പണി പൂർത്തിയാക്കി. എട്ട് മാസം കൊണ്ടാണ് കട്ടൗട്ടിനുള്ള തുക ഇവർ സമാഹരിച്ചത്

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *