മല്യയുടെ നാടുവിടൽ; കോൺഗ്രസിനെതിരെ ശിവസേന

  • 7
    Shares

തട്ടിപ്പു കേസ് പ്രതിയും ബിജെപി എംപിയുമായിരുന്ന വിജയ് മല്യയെ നാടുവിടാൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി സഹായിച്ചുവെന്ന വെളിപ്പെടുത്തലിൽ കോൺഗ്രസിനെതിരെ ശിവസേന. മല്യ വിദേശത്തേക്ക് കടന്ന സംഭവത്തിൽ ജെയ്റ്റ്‌ലിക്ക് ബന്ധമുണ്ടായിരുന്നുവെങ്കിൽ കോൺഗ്രസ് ഇത്രയും കാലം നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്ന് ശിവസേന ചോദിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസ് ആരോപണമുന്നയിക്കുന്നത്. അരുൺ ജെയ്റ്റ്‌ലിയെ എംപി കൂടിയായ മല്യ കാണുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. അതിൽ ജെയ്റ്റ്‌ലിയെ കുറ്റക്കാരനാക്കി കൊണ്ടുള്ള കോൺഗ്രസിന്റെ ആരോപണം പരിഹസ്യമാണെന്നും ശിവസേന പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *