പിണറായിയുടെ കട്ട ആരാധകനാണെന്ന് വിജയ് സേതുപതി; സിനിമ ബഹിഷ്‌കരിക്കാൻ ആഹ്വാനം നടത്തി സൈബർ സംഘികൾ

Loading...
  • 28
    Shares

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് രംഗത്തുവന്ന തമിഴ് സൂപ്പർ താരം വിജയ് സേതുപതിക്കെതിരെ സൈബർ ആക്രമണവുമായി സംഘപരിവാറുകാർ. ശബരിമല വിഷയത്തിൽ പിണറായിയുടെ നിലപാടാണ് ശരിയെന്ന് പറഞ്ഞ വിജയ് സേതുപതി താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും പറഞ്ഞിരുന്നു. ഇതാണ് സൈബർ സംഘപരിവാറുകാരെ കൂടുതൽ ചൊടിപ്പിച്ചത്.

ദേശാഭിമാനി വാരാന്ത പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പിണറായിയെ വിജയ് സേതുപതി പ്രശംസിച്ചത്. താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കാനാണ് സൈബർ സംഘികൾ ആഹ്വാനം ചെയ്യുന്നത്. എന്നാൽ അതേസമയം നിരവധി പേർ വിജയ് സേതുപതിക്ക് പിന്തുണയുമായി രംഗത്തുവരുന്നുണ്ട്. സംഘപരിവാറുകാർ ബഹിഷ്‌കരിച്ചതെല്ലാം വൻ ഹിറ്റായ ചരിത്രമാണ് ഉള്ളതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *