ജാതിയും മതവും പറഞ്ഞുവരുന്നവന് വോട്ട് കൊടുക്കരുത്, നമ്മൾ കെണിയിൽ വീഴും: വിജയ് സേതുപതി

ജാതിയും മതവും പറഞ്ഞ് വരുന്നവന് വോട്ട് നൽകരുതെന്ന് തമിഴ് സൂപ്പർ താരം വിജയ് സേതുപതി. വോട്ട് ചെയ്യുമ്പോൾ നോക്കി ചെയ്യണം, ചിന്തിച്ച് ചെയ്യണം. നാട്ടിലൊരു പ്രശ്‌നം. സുഹൃത്തിനൊരു പ്രശ്‌നം, നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവർക്കൊപ്പമായിരിക്കണം നിൽക്കേണ്ടത്.

അല്ലാതെ ജാതിക്കൊരു പ്രശ്‌നം, മതത്തിനൊരു പ്രശ്‌നം എന്ന് പറഞ്ഞുവരുന്നവർക്കൊപ്പം നിൽക്കരുത്. അവർ ഇതെല്ലാം പറഞ്ഞ് പോലീസ് കാവലിൽ സുരക്ഷിതരമായിരിക്കും. ഒടുവിൽ നമ്മളാണ് കെണിയിൽ വീഴുക എന്നായിരുന്നു താരത്തിന്റെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *