സ്ത്രീയാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകുമെന്ന് വിജയ് സേതുപതി; ശബരിമലയിൽ പിണറായിയുടെ നിലപാടാണ് ശരി

Loading...
  • 197
    Shares

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുകളെ അഭിനന്ദിച്ച് തമിഴ് നടൻ വിജയ് സേതുപതി. പിണറായിയുടെ കടുത്ത ആരാധകനാണ് താനെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി തന്നെ വളരെ ആകർഷിച്ചുവെന്നും വിജയ് സേതുപതി പറഞ്ഞു. ദേശാഭിമാനി വാരന്ത പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയുടെ വാക്കുകൾ

ആണായിരിക്കാൻ വളരെ എളുപ്പമാണ്. തിന്നുകുടിച്ച് ജീവിക്കാം. എന്നാൽ സ്ത്രീകൾ അങ്ങനെയല്ല. എല്ലാ മാസവും അവർക്ക് ഒരു വേദന സഹിക്കണം. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീയാണ് ദൈവം. അവരെങ്ങനെയാണ് അശുദ്ധരാകുന്നതെന്നും വിജയ് സേതുപതി ചോദിച്ചു

ജാതിയുടെയും മതത്തിന്റെയും വാലുകളൊന്നും ഇന്നും പോയിട്ടില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ആലപ്പുഴ ഒരു ക്ഷേത്രത്തിൽ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. പിന്നീടറിഞ്ഞു അതാണിവിടുത്തെ രീതിയെന്ന് അത് വേദനയുണ്ടാക്കിയെന്നും വിജയ് സേതുപതി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *