വിജയരാഘവന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സ്പീക്കർ

Loading...
  • 47
    Shares

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ എ വിജയരാഘവൻ അപകീർത്തിപ്പെടുത്തിയെന്ന് യുഡിഎഫുകാർ പറയുന്ന പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ സ്ഥാനാർഥികളൊക്കെ പാണക്കാട് പോകുയാണ്. കെ മുരളീധരൻ പോയി, ആലത്തൂരിലെ സ്ഥാനാർഥിയും ആദ്യം പാണക്കാട്ടെ തങ്ങളെ പോയി കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ എന്നായിരുന്നു വിജയരാഘവന്റെ പരാമർശം

കുഞ്ഞാലിക്കുട്ടിയെ രമ്യ പോയി കണ്ടുവെന്നതിൽ അശ്ലീലമുണ്ടെന്നാണ് യുഡിഎഫുകാർ ആരോപിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ രമ്യ കാണുന്നതിൽ എങ്ങനെ അശ്ലീലമാകുമെന്നാണ് എൽഡിഎഫ് പ്രവർത്തകർ തിരിച്ചടിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *