ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ ബിബിസി പട്ടികയിൽ കോഴിക്കോട് സ്വദേശി വിജിയും

  • 12
    Shares

സ്വന്തം കർമമണ്ഡലത്തിലെ പ്രവർത്തനങ്ങൾ വഴി ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടിക ബിബിസി പുറത്തിറക്കി. 2018ലെ പട്ടികയിൽ കോഴിക്കോട് സ്വദേശി വിജിയും ഇടം പിടിച്ചു. പെൺകൂട്ട് എന്ന സ്ത്രീസംഘടനയുടെ സ്ഥാപകയാണ് വിജി

പട്ടികയിൽ 73ാം സ്ഥാനത്താണ് വിജി. 2009-10 കാലഘട്ടത്തിലാണ് പെൺകൂട്ട് എന്ന സംഘടന രൂപം കൊള്ളുന്നത്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൽ നേരിടുന്ന പ്രശ്‌നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരികയെന്നതാണ് സംഘടയുടെ ലക്ഷ്യം.

മിട്ടായിതെരുവിലെ ഒരു തയ്യൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നു വിജി. തന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള ആർജവം വിജി സ്വന്തമാക്കിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *