ഞാൻ ദളിതനല്ല, കാളി വിശ്വാസിയായ പുലയനാണ്; സംഘപരിവാർ ഡെഡ്‌ലി ക്രിമിനൽസാണ്, പ്രശ്‌നം വന്നപ്പോൾ കൂടെ നിന്നത് മുസ്ലിം സമുദായം: വിനായകൻ

Loading...

തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരണവുമായി വിനായകൻ. കീബോർഡ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് വിനായകന്റെ തുറന്നുപറച്ചിൽ. ഞാൻ ദളിതുമല്ല, ഹിന്ദുവുമല്ല. കാളി വിശ്വാസിയായ പുലയനാണെന്ന് വിനായകൻ പറയുന്നു.

എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്. അതുകൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫേസ്ബുക്കിൽ ഈ ചിത്രമിട്ടത്. പുലയനായ എനിക്കൊരു പ്രശ്‌നം വന്നപ്പോൾ ഞാൻ ഒറ്റയ്ക്ക് നേരിട്ടു. അപ്പോ ഇവര് എന്നെ പെടുത്താനാണ് നോക്കിയത്. സംഘപരിവാർ ഡെഡ്‌ലി ക്രിമിനൽസാണ്. സംഘപരിവാരവുമായി ഒരു പ്രശ്‌നമുണ്ടായപ്പോൾ മുസ്ലിം സമുദായം എന്നോടൊപ്പം നിന്നുവെന്നും വിനായകൻ പറയുന്നു.

തനിക്കെതിരായ യുവതിയുടെ പരാതിയെ കുറിച്ചും വിനായകൻ പ്രതികരിച്ചു. പരാതി നൽകിയ യുവതി ആരാണെന്ന് പോലും അറിയില്ല. തന്നെ ആദ്യം ഫോണിൽ വിളിച്ചത് പുരുഷനാണ്. ഇയാൾ അസഭ്യം പറഞ്ഞതോടെ താനും തിരിച്ച് മോശമായി പ്രതികരിക്കുകയായിരുന്നു. ഫോൺ സംഭാഷണം പൂർണമായും പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും വിനായകൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *