ഫോണിലൂടെ യുവതിയോട് അശ്ലീലം സംസാരിച്ചെന്ന പരാതി; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

ഫോണിലൂടെ അശ്ലീലം സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിട്ടുണ്ട്. കേട്ടാലറക്കുന്ന രീതിയിൽ വിനായകൻ ഫോണിൽ സംസാരിച്ചെന്നാണ് മൊഴി. ഇതിന്റെ ശബ്ദരേഖയും യുവതി പോലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു

വയനാട് പാമ്പാടി സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. തുടർന്ന് ഇത് കൽപ്പറ്റ പോലീസിന് കൈമാറുകയായിരുന്നു. കൽപ്പറ്റ പോലീസ് സൈബർ തെളിവുകൾ ശേഖരിക്കുകയാണ് ഇപ്പോൾ. ഇതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *