മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടിൽ മോഷണം

  • 8
    Shares

കണ്ണൂരിൽ മാതൃഭൂമി ന്യൂസ്് എഡിറ്റർ വിനോദ് ചന്ദ്രന്റെ വീട്ടിൽ മോഷണം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീട്ടിനകത്തേക്ക് കയറിയ മോഷണ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും ആയുധം കാണിച്ച് ഭയപ്പെടുത്തി കെട്ടിയിടുകയായിരുന്നു.

വീട്ടിലെ ഉപകരണങ്ങൾ, പണം, സ്വർണം എന്നിവ മോഷ്ടിച്ച് അക്രമിസംഘം കടക്കുകയും ചെയ്തു. പരുക്കേറ്റ വിനോദ് ചന്ദ്രനെയും ഭാര്യയെയും എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *