സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി

Loading...

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതിയായ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചി ഡി ആർ ഐക്ക് മുന്നിലാണ് ഇയാൾ കീഴടങ്ങി. സ്വർണക്കടത്ത് കേസിലെ മുഖ്യ ആസുത്രകനായിരുന്നു ഇയാൾ. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജരായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണവുമായി ഉയർന്ന ദുരൂഹതകളിലും ഇയാളുടെ പേര് പറഞ്ഞുകേട്ടിരുന്നു

കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾ വിഷ്ണുവിനെതിരെ മൊഴി നൽകിയിരുന്നു. വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഏറെ നിർണായകമാണ് ഇയാളുടെ അറസ്റ്റ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കീഴടങ്ങൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *