ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ്; വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയില്ലെന്ന് അന്വേഷണ കമ്മീഷൻ

  • 20
    Shares

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്വേഷണ കമ്മീഷന്റെ ക്ലീൻ ചിറ്റ്. ഉമ്മൻ ചാണ്ടി അടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു

സിഎജിയുടെ കണ്ടെത്തലിൽ പിഴവുകളും ശരികളുമുണ്ടെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുമായി കമ്പനിക്കും സർക്കാരിനും മുന്നോട്ടുപോകുന്നതിൽ തടസ്സമില്ല. സിഎജിയിലെ ഒരാൾ പദ്ധതിക്കെതിരെ പരസ്യ നിലപാട് എടുത്തയാളാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ വിമർശിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *